ആലപ്പുഴ: തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നവംബർ 15 വരെ അപേക്ഷിക്കാം. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പരിപാടിയുടെ ഭാഗമായാണിത്. 2019 ജനുവരി ഒന്നിനോ അതിനുമമ്പോ 18 വയസ് പൂർത്തിയാകുന്നതും ഇതുവരെ പേരു ചേർത്തിട്ടില്ലാത്ത എല്ലാവർക്കും ഇപ്പോൾ പേരു ചേർക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണൽ വോട്ടേഴ്സ് പോർട്ടലായ www.nvsp.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനിലുടെ എവിടെ നിന്നും അപേക്ഷിക്കാം