വട്ടപ്പാറ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുക്കമ്പാലമ്മൂട്, ഷെവറോൺ, കുന്നുപാറ, ആർ.കെ. നഗർ, ഫേവറിറ്റ് ഹോം എന്നീ സ്ഥലങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 17 രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുക്കോലയ്ക്കൽ, ആറ്റിൻകുഴി എന്നീ സ്ഥലങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 17 രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുക്കോല ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 17 രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.