പൂന്തുറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നമ്പർ 2 & 5 ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 22 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എൽ.എൻ.പി.ഇ, നെട്ടയക്കോണം, കലവറ തോപ്പിൽ, മുള്ളുവിള, മേനംകുളം എന്നീ പ്രദേശങ്ങളിൽ നവംബർ 22 രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.

പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
മൂങ്ങോട്, മണലി, അരുവിപ്പാറ എന്നീ പ്രദേശങ്ങളിൽ നവംബർ 22 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.

പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൻക്കോണം, പള്ളിത്തറ, മുക്കോല, മുല്ലശ്ശേരി, കരിപ്പൂക്കോണം, മുണ്ടയ്ക്കൽ, വിവേകാനന്ദ എന്നീ പ്രദേശങ്ങളിൽ നവംബർ 22 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.

കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അമ്പലക്കടവ്, നമ്പാട്ട് എന്നീ പ്രദേശങ്ങളിൽ എച്ച്.റ്റി ടച്ചിംഗിന്റെ ഭാഗമായി നവംബർ 22 രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.