സംസ്ഥാനത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 40 ഹോസ്റ്റലുകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു.  ഈ രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21 ന് വൈകിട്ട് മൂന്നു വരെയാണ്.  കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ:0471-2304594