സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 38 ഹോസ്റ്റലുകളിൽ സി.സി.ടി.വി. സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു.  ഈ രംഗത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാം.  സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21 വൈകിട്ട് മൂന്നു മണി.  കൂടുതൽ വിവരങ്ങൾക്ക് വികാസ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471-2304594.