ബംഗ്ലൂരുവിലെ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫീസ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റി.  എഫ് – 09, ജെം പ്ലാസ, ഇൻഫെന്റെറി റോഡ്, ശിവാജി നഗർ, ബംഗ്ലൂരു – 560 001, ഫോൺ:- 080 – 25585090 ആണ് പുതിയ മേൽവിലാസമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.