ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, അനിമേഷൻ ഉൾപ്പെടെ പി.എസ്.സി. അംഗീകരിച്ച കമ്പ്യൂട്ടർ കോഴ്‌സുകൾ നടത്തുന്നതിന് ഫ്രഞ്ചൈസി നൽകുന്നു. സെന്റർ ആരംഭിക്കുന്നതിന് 18 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറം www.captmultimedia.com ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7012612567, 9388830684.