സംസ്ഥാന സർക്കാരിന്റെ ആയിരംദിന പരിപാടിയുടെ ഭാഗമായി പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ ഫെബ്രുവരി 15 മുതൽ 28 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.  വിദ്യാർത്ഥികൾ ഈ അവസരം വിനിയോഗിക്കണമെന്ന് മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടർ അഭ്യർത്ഥിച്ചു.