ജോയിന്റ് ചീഫ് ഇലക്്ടറൽ ഓഫീസറായി കെ. ജീവൻബാബു ചുമതലയേറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജോ. സി. ഇ. ഒയുടെ സേവനം ചീഫ് ഇലക്ട്രൽ ഓഫീസർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നിയമനം.
പി.എൻ.എക്സ്. 901/19