2018 ഡിസംബർ 28നും 29നും തിരുവനന്തപുരം കേന്ദ്രത്തിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവെ (റീകൗണ്ടിംഗിനുശേഷം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.inപരീക്ഷാഫലം ലഭ്യമാണ്.