പാലക്കാട് ലോക്‌സഭാ മണ്ഡലം പൊലീസ് നിരീക്ഷകന്‍ ഡോ.എം.സി സാരംഗനെ 6238951093, 0491-2571400 എന്നീ നമ്പറുകളിലോ polobs.pkdpni@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. ചന്ദ്രനഗര്‍ ഐ.ടി.ഐ ഗസ്റ്റ് ഹൗസാണ് പ്രവര്‍ത്തന കാര്യാലയം.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പൊലീസ് നിരീക്ഷകന്‍ അമിത്കുമാര്‍ സിന്‍ഹയെ 8943288743, 0487-2337800 എന്നീ നമ്പറുകളിലോ planele2019@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. തൃശൂര്‍ രാമനിലയം ഗവ. ഗസ്റ്റ് ഹൗസാണ് പ്രവര്‍ത്തന കാര്യാലയം.