കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള കാർഷികയന്ത്രങ്ങളുടെ കണക്കെടുപ്പും രജിസ്‌ട്രേഷനും നടത്തുന്നു.  എല്ലാ കാർഷികയന്ത്ര ഉടമകളും മറ്റ് ഇതര ഏജൻസികളും അവരുടെ പരിധിയിലുള്ള കൃഷിഭവനുകളിൽ മേയ് 31ന് മുമ്പായി യന്ത്രങ്ങളുടെ വിവരങ്ങൾ നിശ്ചിത രജിസ്‌ട്രേഷൻ ഫോറത്തിൽ രേഖപ്പെടുത്തി നൽകണമെന്ന് കാർഷികവികസന കർഷകക്ഷേമ ഡയറക്ടർ അറിയിച്ചു.  മാതൃകാഫോറം കൃഷിഭവനുകളിൽ ലഭ്യമാണ്.