മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡി.സി.എ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍മാനേജ്മന്റ്,  ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10.  ഫോണ്‍ 0469 2785525, 2975525, 8078140525.