കൊച്ചി – എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കാത് ഐ.സി.യു വിൽ പ്രവർത്തി പരിചയമുള്ള ബി.എസ് സി / ജി എൻ എം സ്റ്റാഫ് നഴ്സിനെ താത്കാലികമായി നിയമിക്കുന്നു. സർട്ടിഫിക്കറ്റകളുമായി മെയ് 10 രാവിലെ 11 മണിയോടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം