മേയ് 16 ന് ആരംഭിക്കുന്ന അറബി, ഉറുദു, സംസ്‌കൃതം സർട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച അർഹരായ അപേക്ഷകരുടെ ലിസ്റ്റും പരീക്ഷാകേന്ദ്രങ്ങളുടെ വിവരവും  (www.keralapareekshabhavan.in) എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിഷൻ ടിക്കറ്റുകൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.