തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവർ അവ വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിൽ നൽകണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:
Rolled Bandage(CUT)F(II)10cmX3m: Vishnu Enterprises 13-C1/1, Oorani Mettu Street, Ayyanapuram, Chatrapatti(via), Rajapalayam, Tamil Nadu-626 102, 51, January 2021, Glimicut-1(Glimepiride Tablets IP): Affy Parenterals Village-Gullerwala, P.O. Baddi, Dist.Solan, H.P, AP 7286, November 2020, Rabeprazole Sodium Tablets IP, Rabsun-20 Tablets: Ultra Drugs Pvt. Ltd, Manapura, Nalagarh, District-Solan (H.P), UDT-8353A, April 2020, Levofloxacin Tablets IP 500mg: Maan Pharmaceuticals Ltd, Plot 1, GIDC, Phase-II, Modhera Road, Mehsana-384 002, Gujarat, India, LVT/7002, August, 2019,Softiheal(Serratiopepetidase &Diclofenac Potassium Tablets): Shiva Healthcare, 182, GIDC, Phase 1, Mehsana, Gujarat-380 002, 040318, February, 2020, Metascab Ointment: Trio Healthcare Pvt. Ltd, 1st Floor, 3008, G.I.D.C., Phase IV, Vatva, Ahmedabad-382 445, 67, September, 2020, Olic Gel: M/s.Win Cure Pharma, Plot No.21, DIC, Baddi-173 205, WAO-772, July 2020.