മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, കിലാര്‍പള്ളി, പുതിയവളപ്പ്, ജല്ലിക്കമ്പനി, മാവ, മഞ്ചറോഡ് ഭാഗങ്ങളില്‍ ജൂണ്‍ 02  രാവിലെ ഏഴ് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, നീരൊഴുക്കുംചാല്‍, താഹപള്ളി, തക്‌വ പള്ളി, അബ്ബാസ് പീടിക ഭാഗങ്ങളില്‍ ജൂണ്‍ 03 രാവിലെ ഏഴ് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.