ഭരണഭാഷ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സർക്കാരുമായി ബന്ധപ്പെട്ട കത്തിടപാടുകളിലും ഉത്തരവിലും മറ്റും ഗാന്ധി ലോഗോയുടെ ഇംഗ്ലീഷ് പതിപ്പിനു പകരം പരമാവധി മലയാളം ലോഗോ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശിച്ചു. ലോഗോ  https://kerala.gov.in/documents/10180/900426/mahathma_2019  എന്ന url നിന്നും ഡൗൺലോഡ് ചെയ്യാം.