തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2019-2021 അധ്യയന വർഷത്തേക്കുള്ള എം.എഡ് അഡ്മിഷന്റെ റാങ്ക് ലിസ്റ്റ് കോളേജിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ ഇന്റർവ്യൂ ജൂൺ 22ന് കോളേജിൽ നടത്തും. ബി.എഡ് കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി ജൂൺ 20 വരെ ദീർഘിപ്പിച്ചു. ഫോൺ: 0471-2323964. വെബ്‌സൈറ്റ്: www.gctetvm@gmail.com.