ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. എസ്.എസ്.എൽ.സി, സി.സി.പി.(ഹോമിയോ) പാസ്സ്/ എൻ.സി.പി (ഹോമിയോ) പാസ്സ് എന്നിയാണ് യോഗ്യത. ജൂലൈ അഞ്ചിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി സൂപ്രൺണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.