മൃഗസംരക്ഷണ വകുപ്പിലെ ഫെയർകോപ്പി സൂപ്രണ്ട്/ടൈപ്പിസ്റ്റ് തസ്തികയിലെ മാർച്ച് 2019 നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടികwww.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബന്ധപ്പെട്ട  രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.