കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, പുതുക്കുളം എന്നിവിടങ്ങളില്‍ 25ന്‌ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വാമനപുരം സെക്ഷന്‍ പരിധിയില്‍ കുറ്റൂര്‍, നെല്ലനാട്, അമ്പലമുക്ക് അമ്മന്‍കോവില്‍,  ഉടയന്‍പാറ, ഗാന്ധിനഗര്‍ രാമപുരം എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍  25ന്‌ രാവിലെ 9.30 മുതല്‍ വൈകുന്നരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.