കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെരിറ്റ്/മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 29 ന് നടക്കും.

അർഹരായവർ അസൽ രേഖകൾ സഹിതം അതത് കോളേജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ:7306260124, www.capekerala.org