ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ട സ്ഥിതിയിലാണ്.ഇപ്പോള്‍ 6 ഷട്ടറുകളും 50 സെമി വീതം തുറന്നിട്ടുണ്ട്. തൊടുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം .’ ഇപ്പോള്‍ ജലനിരപ്പ് 41.86 ആണ്. സംഭരണശേഷി 42.00 മീ.