തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു അസിസ്റ്റൻറ് ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം 3 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് അവിടെ
കെ.എസ.്ആർ.ടി.സി. ഹെൽപ്പ് ഡസ്‌ക് ആരംഭിക്കുന്നതാണ്.