സംസ്ഥാനത്ത് കനത്ത മഴയും കാറ്റും മലയിടിച്ചിലും നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ.രാജുവിന്റെ നിർദ്ദേശാനാനുസരണം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു.

ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ: സംസ്ഥാനതലം(എസ്.എ.ഡി.ഇ.സി)-0471 2732151, തിരുവനന്തപുരം-0471 2302643, കൊല്ലം-9447422948,9847136387, പത്തനംതിട്ട-9446560650, 0468 2270908, ഇടുക്കി-9446204365, കോട്ടയം-0481 2564623, ആലപ്പുഴ-9446268628,0477 2252636, എറണാകുളം-0484 2351264, തൃശൂർ-0487 2424223, പാലക്കാട്-9188512521, മലപ്പുറം-0483 2734815,2736696 കോഴിക്കോട്-0495 2762050, വയനാട്-04936 206845, കണ്ണൂർ-0497 2700184,7012239506, കാസർകോട്-04994 224624.