കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് SSLC/+2/ITI/VHSE/DEGREE/DIPLOMA  പാസ്സായവരിൽ നിന്നും വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:  0471-2325154/0471-4016555