തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മുള്ളൂര്‍ക്കോണം, കഴക്കൂട്ടം, പുന്നാട്ട് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 31 രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കരമന ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ആഗസ്റ്റ് 31 രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.