ഓണം അവധിദിനങ്ങളിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സെപ്തംബർ ഒൻപത്, 11,12 തീയതികളിലൊഴികെ എല്ലാ ദിവസവും പത്രവായനാ മുറികൾ രാവിലെ ഏട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ തുറന്ന് പ്രവർത്തിക്കും. സെപ്തംബർ ഏട്ട്, 15 ഞായറാഴ്ചകളിലും ലൈബ്രറി പ്രവർത്തിക്കും. സ്റ്റോക്ക് വെരിഫിക്കേഷൻ നടക്കുന്നതുകൊണ്ട് കുട്ടികളുടെ ലൈബ്രറി വിഭാഗം 19 മുതൽ മാത്രമേ പ്രവർത്തിക്കൂ എന്നും സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.