കേരള നിയമസഭയുടെ പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ച സമിതി സെപ്റ്റംബർ 18ന് രാവിലെ 11ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സന്ദർശിക്കും. തുടർന്ന് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുമായി ചർച്ച നടത്തും.