തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യ കൽപ്പന വിഭാഗത്തിന്റെ ഒ.പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ടു മുതൽ 12.30 വരെ മദ്യപാന ജന്യമല്ലാത്ത ഫാറ്റി ലിവർ രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9496820681, 9074964154