* സൂക്ഷ്മ പരിശോധന പൂർത്തിയായി

അരൂർഅരൂർ ഉപതിരഞ്ഞെടുപ്പിൻെറ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മത്സര രംഗത്ത് അവശേഷിക്കുന്നത് ആറ് സ്ഥാനാർത്ഥികൾഎൽ.ഡി.എഫിൻെറയും എൻ.ഡി.എയുടെയും ഡമ്മി സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചുമനുജോൺ എന്ന സ്വതന്ത്രൻെറ പത്രിക തള്ളുകയും ചെയ്തതോടെയാണ് മത്സര രംഗത്ത് ആറുപേർ ആയത്ഒക്ടോബർ മൂന്നിന് വൈകീട്ട് മൂന്നു വരെ പത്രിക പിൻവലിക്കാംഅതോടെ മൽസരത്തിൻെറ ചിത്രം വ്യക്തമാകുംപത്രിക പിൻവലിക്കാനുള്ള സമയം തീരുന്നതോടെ സ്ഥാനാർ‍ഥികൾക്ക് ചിഹ്നവും അനുവദിക്കും.

മത്സര രംഗത്തുള്ളവർ ചുവടെ.

1. അഡ്വ.പ്രകാശ്ബാബു (ബി.ജെ.പി)

2. അഡ്വ.മനു സി.പുളിക്കൽ (സി.പി..എം)

3. അഡ്വ.ഷാനിമോൾ ഉസ്മാൻ.എൻ.സി)

4.ഗീതാ അശോകൻ(സ്വതന്ത്രൻ)

5.ആലപ്പി സുഗുണൻ (സ്വതന്ത്രൻ)

6. അഡ്വ.കെ.ബിസുനിൽകുമാർ (സ്വതന്ത്രൻ)