കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍  ജില്ലയില്‍  വിവിധ വകുപ്പുകളിലേക്ക്  നടത്തിയ എല്‍ ഡി ക്ലാര്‍ക്ക് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ് ടി ) കാറ്റഗറി നം. 556/2015 പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.