ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലുള്ള റീജിയണല്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  അപേക്ഷകര്‍ ഡിഗ്രിയും പി.ജി.ഡി.സി. എ യും അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യത ഉള്ളവര്‍ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡേറ്റയുമായി 16 ന് രാവിലെ 10.30 ന് അഭിമുഖത്തിനെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2550612.