വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള ചെലവുകൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥനെത്തി.  ദാനാപൂർ റെയിൽവേ സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മൻസുറൽ ഹസനാണ് എത്തിയത്.  തൈക്കാട് ഗസ്റ്റ് ഹൗസിലെ റൂം നമ്പർ 205 ആണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ്.  ഫോൺ: 0471-2334310.