2019 മെയ് മൂന്ന്, നാല്, ജൂലൈ 29, 30, ജനുവരി 30, 31 തിയതികളിൽ തിരുവനന്തപുരം/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.

സർവെ ഡയറക്ടറേറ്റിലും, സർവെ വകുപ്പിന്റെ വെബ് സൈറ്റിലും  (www.dslr.kerala.gov.inമറ്റ് ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.