കോട്ടയം: കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിലുള്ള മാട്രിമോണിയല്‍ സര്‍വീസിന് കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാല മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു.