കണ്ണൂർ: പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോടിയേരി, പുത്തൂര്‍  സബ്‌സ്റ്റേഷന്‍ പരിധിയില്‍ നവംബര്‍ 12 രാവിലെ 11 മണി മുതല്‍ രണ്ട് വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിയാമ്പറമ്പ്, വാച്ചാക്കീല്‍, കുളത്തൂര്‍, ജാപ്‌കൊ പെയിന്റ്, ജയന്തി ബ്രിക്‌സ് ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 12) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടപ്പാലം, പയ്യട്ടം, മാവുങ്കീല്‍, കുടുംബക്ഷേമ കേന്ദ്രം ഭാഗങ്ങളില്‍ നവംബര്‍ 12 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മടങ്ങും.
ചക്കരക്കല്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബാവോട്, പരിയാരം ജംഗ്ഷന്‍, കുറ്റിവയല്‍ പാളയം, കട്ടപീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 12 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മടങ്ങും.