ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2019-20 വർഷത്തെ അച്ചടി ജോലികൾ നിർവഹിക്കുന്നതിന് തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യമുള്ള അച്ചടി സ്ഥാപനങ്ങളിൽ നിന്നും ഇ-ടെണ്ടർ മുഖേന അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ  etender.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  (eTender ID 2019_IPRD_313528_1.)