അന്താരാഷ്ട്ര മേളയില്‍ കേരളദിനം അവിസ്മരണീയം
കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം – ഗവര്‍ണര്‍ ന്യൂഡല്‍ഹി : എല്ലാവര്‍ക്കും സുഖമല്ലേ, എന്ന സ്‌നേഹാന്വേഷണത്തോടെ ഡല്‍ഹി മലയാളികളെ മുഴുവന്‍ അഭിമാനത്തോടെ ചേര്‍ത്തു പിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളദിനം അവിസ്മരണീയമാക്കി. കേരളത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഗതി മൈതാനിയിലെ ഹംസധ്വനി തീയറ്ററില്‍ നടന്ന കേരള ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ലോകത്തെവിടെയും കഠിനാധ്വാനത്തിന്റെ പ്രതീകമാണ് മലയാളികള്‍. മനസ്സാക്ഷിയും പരസ്പരമുളള കരുതലുമുളളവരാണ് അവര്‍. കേരളീയരെയും നാടിനെയും അറിയാന്‍ കേരളം സന്ദര്‍ശിക്കാന്‍ … Continue reading അന്താരാഷ്ട്ര മേളയില്‍ കേരളദിനം അവിസ്മരണീയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed