ജനുവരിയിൽ ആരംഭിക്കുന്ന വാർഷിക സമ്പ്രദായത്തിലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഐടിഐ ട്രെയിനികൾ, വ്യാവസായിക തൊഴിലാളികൾ, എസ്.സി.ടി.വി ട്രേഡ് ടെസ്റ്റ് പാസ്സായവർ  എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷാ ഫാറവും വിശദവിവരവും ബന്ധപ്പെട്ട ഐടിഐ/ നോഡൽ ഐടിഐ പ്രിൻസിപ്പാൾമാരിൽ നിന്നും www.det.kerala.gov.in ൽ നിന്നും ലഭിക്കും.