കാക്കനാട്: വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ് (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ഫെബ്രുവരി അഞ്ച് മുതല്‍ 22 വരെ കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത് അസ്സല്‍ സഹിതം ഹാജരാകണം.