കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്, മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 659/2012) തസ്തികയുടെ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.