പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ 2020 ഏപ്രിൽ രണ്ട് മുതൽ നടത്താനിരുന്ന ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റി വച്ചു. 2020-21 വർഷത്തെ ജെ.ഡി.സി പുതിയ ബാച്ചിന്റെ പ്രവേശനത്തിനുളള അപേക്ഷ തിയതി ഏപ്രിൽ 15 വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.