ആലപ്പുഴ: കോവിഡ് 19 ചികിത്സയുടെ ആവശ്യാര്‍ത്ഥം മെഡ‍ിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എം.പി.ഫണ്ടില്‍ നിന്നും കഫ് പ്രഷര്‍ മോണിട്ടര്‍ 10 എണ്ണം, 50 ഗ്ലൂക്കോ മീറ്റര്‍, 20 സെന്‍ട്രല്‍ ലൈന്‍ ട്രിപ്പിള്‍ ലൂമെന്‍ എന്നിവ വാങ്ങുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്.

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി യഥാക്രമം ഏപ്രില്‍ 17 ഉച്ചയ്ക്ക് 3 മണി( തുറക്കുന്നത് അന്നേ ദിവസം 3.30), ഏപ്രില്‍ 17 ഉച്ചയ്ക്ക് 4 മണി ( തുറക്കുന്നത് അന്നേ ദിവസം 4.30),, ഏപ്രില്‍ 17 ഉച്ചയ്ക്ക് 2 മണി ( തുറക്കുന്നത് അന്നേ ദിവസം 2.30) എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍, ക്വാറന്റൈന്‍ വാര്‍ഡുകളിലേക്ക് ഐ ജെല്‍(കഫ് ലെസ്) സൈസ് 3 (20 എണ്ണം), ഐ ജെല്‍(കഫ് ലെസ്) സൈസ് 4 (20 എണ്ണം), ലാറിന്‍ജെല്‍ മാസ്ക് എയര്‍വേ സൈസ് 3(20 എണ്ണം),ലാറിന്‍ജെല്‍ മാസ്ക് എയര്‍വേ സൈസ് 4 (20 എണ്ണം) എന്നിവയുടെ ക്വട്ടേഷന്‍ ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും.

ഇതില്‍ ആദ്യത്തെ രണ്ട് ക്വട്ടേഷനുകള്‍ അന്നേ ദിവസം മൂന്നുമണിക്കും ശേഷിക്കുന്നത%B