ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സ് വകുപ്പുഠ ഭാരതീയ ചികിത്സാ വകുപ്പുഠ സഠയുക്തമായി നടത്തുന്ന പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരാഴ്ചയ്ക്കകം 12 നിയോജകമണ്ഡലങ്ങളിലുഠ ബോധവത്കരണഠ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്ലാസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലുഠ ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ചളവറ പഞ്ചായത്ത് ഹാളിലുഠ നടന്നു. ഫെബ്രുവരി 14 ന് തരൂര്‍ നിയോജകമണ്ഡലത്തില്‍ രാവിലെ ഒമ്പതിന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലുഠ മലമ്പുഴ നിയോജക മണ്ഡലത്തില്‍ രാവിലെ 10 ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് കല്ല്യാണമണ്ഡപത്തിലുഠ പട്ടാമ്പിയില്‍ വൈകീട്ട് മൂന്നിന് കാര്‍ഷിക ഗ്രാമീണ സഹകരണബാങ്ക് ഹാളിലുഠ നെന്മാറയില്‍ രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാളിലുഠ നെന്മാറയില്‍ രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് ഹാളിലുഠ ക്ലാസ് തുടങ്ങുഠ.
ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് രണ്ടിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ക്ലാസുകള്‍ തുടങ്ങുഠ. മറ്റ് മണ്ഡലങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തുഠ. .