മൂത്രക്കല്ലിനും, അതിനെത്തുടര്‍ന്നുണ്ടാകുന്ന വേദന, മൂത്രക്കടച്ചില്‍ എന്നിവയ്ക്കും 20-60 വയസ് പ്രായമുളളവര്‍ക്ക് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ഒ.പി. നമ്പര്‍ ഒന്നില്‍ ഗവേഷണാടിസ്ഥാനത്തില്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചികിത്സ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ 9747388723