തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വൃക്ക സംബന്ധമായ രോഗമുള്ളവർക്കും വൃക്ക, കരൾമാറ്റ ശസ്ത്രക്രിയകൾക്കു വിധേയരായവർക്കുമുള്ള ചികിത്സാ ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 13 വരെ ദീർഘിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.