തിരുവനന്തപുരം കുളത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെമ്പകരാമൻപിള്ള നഗർ, റേഡിയോ സ്റ്റേഷൻ, തിരുനഗർ, ഭഗത്സിംങ് നഗർ എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച (13.05.2020) രാവിലെ ഏഴു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.