• കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു.
  • സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ.ബി.ഇക്ബാൽ ചെയർമാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് ആരോഗ്യ നയം മന്ത്രിസഭ അംഗീകരിച്ചു.